Homeപഠിക്കാം പൈത്തൺ വളരെ ഈസിയായി
പഠിക്കാം പൈത്തൺ വളരെ ഈസിയായി
പഠിക്കാം പൈത്തൺ വളരെ ഈസിയായി

പഠിക്കാം പൈത്തൺ വളരെ ഈസിയായി

₹9,999
₹899
Saving ₹9,100
91% off
Start Date:
Nov 27, 2023 2:00 PM
End Date:
Dec 7, 2023 3:30 PM
Venue:
This is a virtual event. The link to join the event will be shared with you.
Product Description

❓ പൈത്തണിൽ ആയാസമില്ലാതെ കോഡ് എഴുതാനും, വലിയ MNC കളിൽ ജോലി നേടാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

❓നിങ്ങളുടെ നിലവിലെ ജോലി ഏതുമായിക്കോട്ടെ, അതിൽ മികച്ച ഒരു അവസരത്തിനായി പൈത്തൺ പഠിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ??


അങ്ങനെയെങ്കിൽ നിങ്ങൾക്കായി ഒരു നല്ല വാർത്തയുണ്ട്!!


ലോകത്ത്‌ ഇന്ന് ഏറ്റവും ജനപ്രിയവും, അതിവേഗം വളരുന്നതുമായ കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷകളിൽ ഒന്നാണ് പൈത്തൺ.

നിങ്ങൾക്ക് പൈത്തൺ പഠിക്കണം എന്നുറച്ച ആഗ്രഹമുണ്ടെങ്കിൽ, 100% റിസൾട്ട് ഞാനും ഉറപ്പു നൽകുന്നു...

അതും ഏറ്റവും കുറഞ്ഞ ചിലവിൽ!!


250+ ആളുകൾ എല്ലാ മാസവും ഈ കോഴ്സ് വഴി വളരെ കുറഞ്ഞ ചിലവിൽ 100% ലൈവ് ട്രെയിനിങ്ങിലൂടെ പ്രയോജനം നേടുന്നുണ്ട്.


പൈത്തൺ പഠിക്കുവാൻ കോഡിങ്ങിൽ മുൻപരിചയം ആവശ്യമേയില്ല.

അല്പം ലോജിക്കും, പഠിക്കാനുള്ള താല്പര്യവും പിന്നെ ഇംഗ്ലീഷിനെക്കുറിച്ചു അടിസ്ഥാന ധാരണയുള്ള ആർക്കും പൈത്തൺ പഠിക്കുവാൻ എളുപ്പമാണ്.


അതിനാൽ ഇന്ന് ഐടി കമ്പനികളിൽ മാത്രമല്ല, എല്ലാ തൊഴിൽ മേഖലകളിലും പൈത്തൺ ഉപയോഗിക്കുന്നു. 


നമസ്കാരം, ഞാൻ ദിലു വിശ്വനാഥ് , ഐടി മേഖലയിൽ 15+ വർഷത്തെ പരിചയമുള്ള ഒരു പ്രൊഫഷണലാണ്.


ഞാൻ എല്ലാ മാസവും 250+ ആളുകൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ 9 ദിവസത്തെ പൈത്തൺ ലൈവ് ട്രെയിനിങ് നൽകുന്നു.


✅നിങ്ങൾ കോഡിങ്ങിൽ പൂർണമായും പുതിയ ആളാണെങ്കിൽ പോലും പൈത്തൺ മനസിലാക്കാനും പഠിക്കുവാനും എനിക്ക് നിങ്ങളെ സഹായിക്കാനാകും.

✅നിങ്ങളുടെ കമ്പ്യൂട്ടറിൽ സോഫ്റ്റ്വെയറുകൾ ഒന്നും ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഏതെങ്കിലും സാധാരണ ബ്രൗസർ ഉപയോഗിച്ച് പൈത്തൺ പഠിക്കാം,

✅നിങ്ങളുടെ വീട്ടിൽ നിന്നും പുറത്തു പോവാതെ തന്നെ സൗകര്യപ്രദമായ സമയങ്ങളിൽ നിങ്ങൾക്ക് സുഖമായി പഠിക്കാം.

✅ദിവസവും 1.5 മണിക്കൂർ വീതമുള്ള 9 ദിവസത്തെ ട്രെയിനിങ് Zoom ൽ 100% ലൈവ് ആണ്.

✅ഓരോ ദിവസവും ലൈവ് ക്ലാസിനു ശേഷം അതിന്റെ വീഡിയോ റെക്കോർഡിങ്, സ്റ്റഡി മെറ്റീരിയൽസ് എന്നിവ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇവ നിങ്ങൾക്ക് ജീവിതകാലം മുഴുവൻ ഉപയോഗിക്കാവുന്നതാണ്.

✅സംശയങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് എന്നെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

✅ഒരു ബാച്ചിൽ പരമാവധി 40 പേർ മാത്രം.


ഈ കോഴ്സിൽ ആർക്കൊക്കെ ചേരാം?

▶ഐടി ഫീൽഡിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന മിനിമം ഇംഗ്ലീഷിനെക്കുറിച്ചു അടിസ്ഥാന ധാരണയുള്ളവർ.

▶എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ.

▶കരിയർ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർ.

▶ഡോക്ടർമാർ, ലക്ചറർമാർ, മെക്കാനിക്കൽ/ സിവിൽ/ നെറ്റ്‌വർക്ക് എഞ്ചിനീയേഴ്‌സ്, ട്രേഡിങ്ങ്, ബാങ്കിങ് എന്നിവരുൾപ്പെടെ പൈത്തൺ പ്രോഗ്രാമിംഗിനെക്കുറിച്ച് കൂടുതലറിയാൻ താൽപ്പര്യമുള്ളവർ.


9 ദിവസത്തിനുള്ളിൽ നിങ്ങൾ പഠിക്കുവാൻ പോകുന്നത് :-

Python introduction and Basics. 

Data type- Numbers.

Built-in functions in Python.

Variables.

Type Conversion.

Formatted Strings.

Data type - String and string Methods.

Data type - List and list Methods.

Data type - Tuple and tuple Methods.

Data type - Dictionary and Methods.

Data type - Set and set Methods.

Conditional logic using 'if'.

Loops - using 'for'.

Loops - using 'while'.

Creating Functions.

Introduction to Object Oriented Programming.


നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് :-

▶ഏറ്റവും കുറഞ്ഞ ചിലവിൽ നിങ്ങൾ അർഹിക്കുന്ന ന്യായമായ വിദ്യാഭ്യാസം.

▶പൈത്തണിൽ നിങ്ങൾക്ക് സ്വന്തമായി കോഡ് എഴുതുവാൻ ആരംഭിക്കാം.

▶ഉയർന്ന ശമ്പളമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ് മേഖലകളിൽ സ്ഥാനം നേടാം.

▶ഇന്റർവ്യൂകൾ അനായാസം വിജയിക്കാം.

▶വളരെ വിശാലമായ കരിയർ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.

▶പിന്നെ...സംശയങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നേരിട്ട് ബന്ധപ്പെടാവുന്ന ഒരു ട്രെയിനർ.


ദിവസവും ഒന്നര മണിക്കൂർ വീതമുള്ള 9 ദിവസത്തെ ലൈവ് ക്ലാസിന് വെറും 899/- രൂപ മാത്രമാണുള്ളത്.

ഒന്നൂടെ ലളിതമായി പറഞ്ഞാൽ ഒരു മണിക്കൂർ ലൈവ് ക്ലാസിന് നിങ്ങൾക്ക് വരുന്ന ചെലവ് വെറും 64 രൂപ മാത്രമാണ്.


കൂടാതെ, കോഴ്സിൽ നിങ്ങൾ തൃപ്തനല്ലെങ്കിൽ, ഞാൻ നിങ്ങളുടെ പണം പൂർണമായും തിരികെ നൽകുന്നതാണ്. ഇതിൽ കൂടുതൽ നമുക്ക് എന്ത് ഉറപ്പാണ് വേണ്ടത് അല്ലെ?


ഇനി ഏതാനും സീറ്റുകൾ മാത്രം.


നിങ്ങളുടെ സീറ്റ് ഇപ്പോൾ തന്നെ റിസർവ് ചെയ്തുകൊണ്ട് 2023 നിങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച വർഷമാക്കൂ

.

അപ്പോൾ നമുക്ക് ഉടൻ നേരിൽ കാണാം എന്ന വിശ്വാസത്തോടെ……


ദിലു വിശ്വനാഥ്.

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now